ഓണ്‍ലൈന്‍ പഠനവേദി

ലോകത്തിന്റെ ഏത് കോണിലിരുന്നും ഖുര്‍ആന്‍ പഠിക്കാവുന്ന ഓണ്‍ലൈന്‍ പഠനവേദികള്‍ ഈ പാഠ്യപദ്ധതിയുടെ പ്രത്യേകതയാണ്. അദ്ധ്യാപകന്റെ സേവനവും പഠനോപകരണങ്ങളും ഈമെയില്‍ വഴിലഭ്യമാക്കാം. മലയാള ഭാഷയില്‍ 2007-ല്‍ ആരംഭിച്ച Understand Quran Malayalam പഠന വേദികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനവധി മലയാളികള്‍ പ്രയോജനപ്പെടുത്തിവരുന്നു.

 

താഴെപ്പറയുന്നവ പഠനോപകരണങ്ങളിൽപ്പെടുന്നു.

1.        പവർപോയിന്റ് പ്രസന്റേഷൻ

2.      പ്രിന്റബ്ൾ നോട്ട്സ്

3.      എപ്പോ‍ഴും കാണാവുന്ന സ്ഥലത്ത് ഒട്ടിച്ചുവക്കാവുന്ന പോസ്റ്റർ

4.      പോക്കറ്റ് ഗൈഡ് ‎

5.      സ്വയം വിലയിരുത്തുന്നതിനുള്ള വർക്ക്ഷീറ്റ്

പുതിയ പഠനവേദിയില്‍ അണിചേരാന്‍

 

Make a Free Website with Yola.