ഖുര്‍ആന്‍ പാരായണം ചെയ്യുകയോ കേള്‍ക്കുകയോചെയ്യുമ്പോള്‍ ആശയം ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ തയ്യാറാക്കിയിരിക്കുന്നതിനാൽ പദഘടക്കാണ് ഈ പാഠ്യ പദ്ധതിയിൽ നാം പ്രാധാന്യം നൽകിയിരിക്കുന്നത്.   ഇതനുസരിച്ച് അറബി ഭാഷയിലെ ക്രിയളുടെ 16 ഗണങ്ങളും ഒരു ക്രിയയുടെ കര്‍മ്മണിപ്രയോഗവും നാം ഇതിനകം പഠിച്ചു കഴിഞ്ഞു.  ഖുര്‍ആനിൽ നാമമാത്രമായി മാത്രം ഉപയോഗിച്ചിട്ടുള്ള ചില ക്രിയാഗണങ്ങള്‍ മാത്രമാണ് നാം ഈ പാഠ്യ പദ്ധതിയിൽ ഉൽപെടുത്താതിരുന്നത്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍നിന്ന് കൂടുതല്‍ പഠനോപകരണങ്ങള്‍ ഡൗണ്‍‍ലോഡ്ചെയ്യാം. വലതു മൗസ് ക്ലിക് ചെയ്ത് "Save link as ..." തെരെഞ്ഞെടുത്ത ശേഷം ഫോള്‍ഡര്‍ സെലെക്ട് ചെയ്ത് സേവ് ചെയ്യുക.

Make a Free Website with Yola.